Current Time

Thursday, October 9, 2008

എങ്ങിനെ മറക്കും

എന്റെ പ്രഭാതങ്ങളെ സുരഭിലമാക്കുന്ന, ദിവസങ്ങളെ ഉന്മേഷദായകമാക്കുന്ന നാദിയാ ഹസ്സന്റെ ഈ പാട്ട് എക്കാലവും എന്റെ പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നാണു.
ഖുര്‍ബാനിയിലെ ആപ് ജൈസാ കോയി മേരെ

3 comments:

വേണാടന്‍ said...

എങ്ങിനെ മറക്കും ഞാന്‍ ഈ പാട്ട്..

കാപ്പിലാന്‍ said...

മീശയൊക്കെ പിരിച്ചു കയറ്റി ആള് അടിപൊളിയാണല്ലോ :) വേണാടാ പാട്ട് കേട്ടു സന്തോഷം.

BS Madai said...

അപ്പോ ഇതാണു ഉന്മേഷത്തിന്റെ രഹസ്യം?!