Current Time

Thursday, October 9, 2008

എങ്ങിനെ മറക്കും

എന്റെ പ്രഭാതങ്ങളെ സുരഭിലമാക്കുന്ന, ദിവസങ്ങളെ ഉന്മേഷദായകമാക്കുന്ന നാദിയാ ഹസ്സന്റെ ഈ പാട്ട് എക്കാലവും എന്റെ പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നാണു.
ഖുര്‍ബാനിയിലെ ആപ് ജൈസാ കോയി മേരെ