എതിര്‍പ്പുകളെ മറികടന്ന് ആണവ വ്യാപാരത്തിനു ആണവ വിതരണ സംഘടനയില്‍ നിന്നും അനുമതി വങ്ങിയത് അഘോഷിക്കുന്നു. അഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ പടക്കങ്ങള്‍ കമന്റുകളായി ഇവിടെ പൊട്ടിക്കുക.
ഇത് ആണവക്കരാറല്ല അടിമക്കരാറെന്ന് മനസ്സിലാക്കുന്നയിടത്ത് ഈ രാജ്യം രക്ഷപെടുന്നു.
"I am not a liberator, Liberators do not exist, the people liberate themselves" ചെ ഗുവേര പറഞ്ഞതാണ്. എത്ര സത്യമാണത്? ഈ ആണവക്കരാറോ ആണവോര്‍ജ്ജമോ ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി ഒട്ടുമേ പരിഹരിക്കുന്നില്ല. സാങ്കേതികമായും സാമൂഹികമായിം രാഷ്ട്രീയമായും ഇന്ത്യയെ castrate ചെയ്യുന്നതിന് തുല്യമാണ് ഈ കരാര്‍ ഒപ്പിടുന്നത്. ഈ ഷണ്ഡവല്‍ക്കരണം മനസ്സിലാക്കുന്ന സമയത്തേ ഈ രാജ്യം രക്ഷപെടൂ.
പണ്ട് ബ്രിട്ടീഷ്കാര്‍ നമ്മെ അടിമകളാക്കി, ഇന്നത് അമേരിക്കക്കാര്‍. ആ ഒരു വ്യത്യാസം മാത്രം.
Some of the posts in this blog are in Malayalam language. To read them, please install any Malayalam Unicode font. (Eg. AnjaliOldLipi) and set your browser as instructed here.
4 comments:
ഇത് ആണവക്കരാറല്ല അടിമക്കരാറെന്ന് മനസ്സിലാക്കുന്നയിടത്ത് ഈ രാജ്യം രക്ഷപെടുന്നു.
"I am not a liberator, Liberators do not exist, the people liberate themselves" ചെ ഗുവേര പറഞ്ഞതാണ്. എത്ര സത്യമാണത്? ഈ ആണവക്കരാറോ ആണവോര്‍ജ്ജമോ ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി ഒട്ടുമേ പരിഹരിക്കുന്നില്ല. സാങ്കേതികമായും സാമൂഹികമായിം രാഷ്ട്രീയമായും ഇന്ത്യയെ castrate ചെയ്യുന്നതിന് തുല്യമാണ് ഈ കരാര്‍ ഒപ്പിടുന്നത്. ഈ ഷണ്ഡവല്‍ക്കരണം മനസ്സിലാക്കുന്ന സമയത്തേ ഈ രാജ്യം രക്ഷപെടൂ.
പണ്ട് ബ്രിട്ടീഷ്കാര്‍ നമ്മെ അടിമകളാക്കി, ഇന്നത് അമേരിക്കക്കാര്‍. ആ ഒരു വ്യത്യാസം മാത്രം.
- അടിമയാകാന്‍ താല്‍പര്യമില്ലാത്ത ആത്മാര്‍ഥതയുള്ള ദേശസ്നേഹി
താങ്കളുടെ ബ്ലോഗ് വായിക്കാറുണ്ട്.നന്നാകുന്നുണ്ട്.
ഒരാഴ്ചയായി ഞാനും ബ്ലോഗിത്തുടങ്ങിയിരിക്കുന്നു...
സന്ദര്‍ശിക്കില്ലേ? ഒന്നു കമന്റുകയില്ലേ?
സ്പോക്കണ്‍ ഇംഗ്ലീഷിന് വേണ്ടി അറിയാവുന്ന ഈരെങ്കിലും ഒരു പോസ്റ്റു തുടങ്ങൂ....
ഠോ ഠോ ഠോ ഠോ
അവസാനതെ രണ്ട് പടക്കങ്ങള്‍ ഏതെങ്കിലും മൂരാചി ഇടത്തിന്റെ ബ്ലോഗിന്റെ പടിക്കല്‍ പൊട്ടിക്കണേ
Post a Comment