Current Time

Friday, November 23, 2007

ഇവിടെ കമന്റുക...

എന്റെ കമന്റുകള്‍ വായിച്ചിട്ട് എന്നൊടുള്ള ഇഷ്ടം നിങ്ങളുടെ സ്വന്തം വാക്കുകളില്‍ എഴുതുക..
ഇകഴ്ത്തലുകള്‍ക്കും പുകഴ്ത്തലുകള്‍ക്കും തെറികള്‍ക്കും ഒരുപോലെ സ്വാഗതം.

-വേണാടന്‍

10 comments:

ശ്രീലാല്‍ said...

കമന്റി. :)

ഏ.ആര്‍. നജീം said...

ദേ ഞാനും കമന്റി .. ഹാപ്പി..?

ദിലീപ് വിശ്വനാഥ് said...

കട്ടപ്പനക്കാരന്‍ എങ്ങനെയാ വേണാടന്‍ എന്ന പേരു വെക്കുന്നത്‌?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാനും കമന്റി .

യാരിദ്‌|~|Yarid said...

എന്റെ വക ഒരു കമന്റും ഫ്രീ ആയി ഇരുന്നോ‍ട്ടെ..ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും...;)

അങ്കിള്‍ said...

തലയിലെ തൊപ്പി ഏതു യൂണിവേര്‍സിറ്റിയുടേതാണ് വേണാടാ.

വേണാടന്‍ said...

എല്ലാ കമന്റുകള്‍ക്കും നന്ദി..

വാല്‍മീകി: വേണാടന്‍ വീട്ടുപേരും, കട്ടപ്പന നാടും ആന്നേ...

അങ്കിള്‍ : തലയിലെ തൊപ്പി ഒരു മുന്തിയ യൂണിവേര്‍സിറ്റിയുടേതാണ് ...പാവത്താനെ വെറുതെ..വിട്ടേര്...

ശ്രീഹരി::Sreehari said...

അങ്ങനെ ആര്‍ക്കും കൊടുക്കാത്തതാണ് എന്നാലും ചോദിച്ച സ്ഥിതിക്ക് ഇരിക്കട്ടേ ഒരു കമന്റ്

കാപ്പിലാന്‍ said...

ഇനി ഞാന്‍ കൊമെണ്ടിയില്ലെന്നു വേണ്ടാ
ഇന്ന പിടിച്ചോ ഒരെണ്ണം ഫ്രീ

BS Madai said...

ഇനി തനിക്കു നിരാഹാരം അവസാനിപ്പിക്കാം... ഞാനും കമന്റിയിരിക്കുന്നു... നാരങവെള്ളം കുടിച്ചോളൂ...